ആധുനിക കംഫർട്ട് സ്റ്റേഷൻ - അവാർഡ്

രാജ്യത്തെ മികച്ച രണ്ടാമത്തെ  പൊതു ശൗചാലയത്തിനുള്ള സാമുദായിക് ശൗചാലയ് അഭിയാൻ ( എസ്.എസ്.എ) പുരസ്കാരം  കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. കടയ്ക്കൽ ബസ്റ്റാന്‍റിൽ സ്ഥിതിചെയ്യുന്ന ആധുനിക കംഫർട്ട് സ്റ്റേഷൻ നിലവിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.