OPERATION TOOFAN 2.0
“ലഹരിമുക്ത കുടുംബം – ലഹരിമുക്ത വിദ്യാലയം – ലഹരിമുക്ത വാർഡ് – ലഹരിമുക്ത പഞ്ചായത്ത് - ലഹരിമുക്ത കേരളം”
ലഹരിക്കെതിരെ ഒരുമിച്ച്…
നാടിന്റെ സുരക്ഷയ്ക്കായി തൂഫാനായി മുന്നേറാം!
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ, ജനമൈത്രി പോലീസ്, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ഹരിതകർമ്മ സേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വാർഡ് തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.